മലങ്കരസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്റത്തില് നി൪ണായകമായ പങ്ക് വഹിക്കുകയും ശീമാരാജ്യങ്ങളിലെ ത൯ടെ പഠന പര്യടനങ്ങല് മുലവും എഴുത്തുകുത്തുകല്, സഭാസമാധാന ച൪ച്ചകല്, ഉറച്ചതീരുമാനങ്ങല്, ശക്തമായ പ്രതികരണങ്ങല് എന്നിവ മൂലവും സഭയുടെ രക്ഷാകവചമായിതീ൪ന്ന പ.ഔഗേ൯ ബാവായുടെ ഭരണകാലം, മലങ്കരസഭഭാസുര൯ വട്ടശ്ശേരില് ഗീവ൪ഗീസ് മാ൪ ദിവന്നാസിയോസ് തിരുമേനി തുടങ്ങിവച്ച സഭാ സ്വാതന്ര സമ്പാദന പ്രയാണത്തി൯ടെ ഫിനിഷിങ്പോയ൯ടില് വിജയകരമായി എത്തിച്ചു.
മാ൪ത്തോമാശ്ലീഹായിക്കു പട്ടമില്ലന്നുപറ്ഞുകൊണ്ടു 27/06/1970 ല് സിറിയ൯ സഭയുടെ അദ്യക്ഷനായ യാക്കോബ് ത്ര്തീയ൯ പാത്രിയാര്ക്കീസ് ദമാസ്ക്കസില് നിന്നും കല്പന അയക്കുകയും മലങ്കരസഭ ഭരണഘടനക്കു വിരുദ്ധമായി മലങ്കരസഭയുടെ അിവോ സമ്മതമോ കുടാതെ ഏതാനും പേരെ മെത്രാ൯ ആക്കുകയും ചെയ്തതോടെ മലങ്കരസഭ അതിശക്തമായി പ്രിതികരിച്ചു. അതേത്തട൪ന്നു മലങ്കരസഭയും സിറിയ൯ സഭയും ത്മ്മിലുള്ള ബന്തം അവസാനിച്ചു.
മലങ്കരസഭയുടെ അറിവുകൂടാതെ സാഖാ പ്രധമ൯ പാത്രിയാര്ക്കീസിനെ വാഴിച്ചതോടുകൂടി മലങ്കരസഭയെ സംബന്തിച്ചിടത്തോളം സിറിയ൯ പാത്രിക്കീസുമായുള്ള സഭാപരമയ ബന്ധം തീ൪ത്തും ഇല്ലാതായി. പാത്രിയാര്ക്കീസുമാ൪ സ്വയം സ്രിഷ്ടിച്ച ഈ ബന്ധവിച്ഛേദം മലങ്കരസഭയുടെ രക്ഷാവലയമാകുകയുംച്യ്തു.
അങ്ങനെ 1665 ല് ആരംഭിച്ച മലങ്കര അന്തോഖ്യ സൗഹ്റദബന്ധം മലങ്കരസഭയുടെ കുറ്റംകൊണ്ടല്ലാതെ അവാനിച്ചു. മലങ്കരസഭയുടെ ഭിന്നിപ്പുകള്ക്കു കരണമായ പ്രസ്തുത ബന്ധം അവാനിച്ചതില് പ്രബുധരായ സഭാഗങ്ങല് സന്തോഷിച്ചു.
അങ്ങനെ 1665 ല് ആരംഭിച്ച മലങ്കര അന്തോഖ്യ സൗഹ്റദബന്ധം മലങ്കരസഭയുടെ കുറ്റംകൊണ്ടല്ലാതെ അവാനിച്ചു. മലങ്കരസഭയുടെ ഭിന്നിപ്പുകള്ക്കു കരണമായ പ്രസ്തുത ബന്ധം അവാനിച്ചതില് പ്രബുധരായ സഭാഗങ്ങല് സന്തോഷിച്ചു.

No comments:
Post a Comment